കൊല്ലത്ത് യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; ഭാര്യയും കാമുകനും അറസ്റ്റിൽ

Loading...
  • 18
    Shares

കൊല്ലം പത്തനാപുരത്ത് ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. അഞ്ചൽ അഗസ്ത്യകോട് സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജന്റെ ഭാര്യ മഞ്ജു, കാമുകൻ അജിത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു

ജൂലൈ 24നാണ് രാജനെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മഞ്ജു തന്നെയാണ് നിലവിളിച്ച് നാട്ടുകാരെ മരണവിവരം അറിയിച്ചത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ ആണ് സംഭവം കൊലപാതകമാണെന്ന് പോലീസിന് വ്യക്തമായത്. മക്കളുടെ മൊഴിയും കേസിൽ നിർണായകമായി.

മദ്യത്തിൽ തറ വൃത്തിയാക്കുന്ന ലോഷൻ കലർത്തി നൽകി രാജനെ അബോധാവസ്ഥയിലാക്കുകയും ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കുകയുമായിരുന്നു.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *