കൊല്ലത്ത് മിനി ലോറി ബൈക്കില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു

  • 9
    Shares

കൊല്ലം ശക്തികുളങ്ങരയില്‍ ബൈക്കില്‍ മിനി ലോറിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ശക്തികുളങ്ങര കുരിശടിക്ക് സമീപം ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു അപകടം. മരുത്തടി കുടവൂര്‍ തെക്കതില്‍ വിനയചന്ദ്രന്റെ മകന്‍ പ്രശാന്ത് ചന്ദ്രന്‍, മരുത്തടി സ്വദേശി ജിതിന്‍ എന്നിവരാണ് മരിച്ചത്.

നീണ്ടകര ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കില്‍ മിനി ലോറി ഇടിക്കുകയായിരുന്നു. ജിതിന്‍ സംഭവസ്ഥലത്തും പ്രശാന്ത് ചന്ദ്രന്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *