എല്ലാ എംഎൽഎമാരെയും ഉൾപ്പെടുത്താനാകില്ല; കൊല്ലം ബൈപാസ് ഉദ്ഘാടന വിവാദത്തിൽ കെ സുരേന്ദ്രൻ

Loading...
  • 26
    Shares

കൊല്ലം ബൈപാസ് ഉദ്ഘാടന ചടങ്ങ് വേദിയിൽ എല്ലാ എംഎൽഎമാരെയൊന്നും ഉൾപ്പെടുത്താനാകില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. എം എൽ എമാരായ ഒ രാജഗോപാലിനെയും നൗഷാദിനെയും തമ്മിൽ താരതമ്യം ചെയ്യേണ്ട കാര്യമില്ല. എൽ ഡി എഫ് സങ്കുചിത രാഷ്ട്രീയം കളിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു

ചടങ്ങിൽ നിന്ന് മേയറെയും എംഎൽഎമാരെയും ഒഴിവാക്കിയതിൽ പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണ് സുരേന്ദ്രന്റെ പ്രതികരണം. എന്നാൽ വിവാദത്തോട് പ്രതികരിക്കാനില്ലെന്നായിരുന്നു ഒ രാജഗോപാൽ പറഞ്ഞത്.

സ്ഥലം എംഎൽഎയെ ഒഴിവാക്കി നേമത്തുള്ള ഒ രാജഗോപാലിന് വേദിയിൽ ഇരിപ്പടമൊരുക്കിയതാണ് വിവാദത്തിന് കാരണമായത്. കൊല്ലത്തെ ജനങ്ങളോടുള്ള അവഹേളനമാണ് ഇതെന്ന് ഇരവിപുരം എംഎൽഎ നൗഷാദ് പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *