പിണറായി വിജയൻ യഥാർഥ സംഘിയെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി

Loading...
  • 22
    Shares

ബിജെപിയുമായി തനിക്ക് ബന്ധമുണ്ടെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമായി എൻ കെ പ്രേമചന്ദ്രൻ എംപി. പ്രധാനമന്ത്രിക്ക് വേണ്ടി കൊച്ചി മെട്രോയുടെ ഉദ്ഘാടനം ആറ് മാസം വൈകിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ് യഥാർഥ സംഘിയെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.

44 വർഷത്തെ കാത്തിരിപ്പിന് ശേഷം ഒരു പ്രൊജക്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിന്റെ പേരിൽ താൻ സംഘിയായെങ്കിൽ പ്രധാനമന്ത്രിക്ക് വേണ്ടി കൊച്ചി മെട്രോയുടെ ഉദ്ഘാടനം മൂന്ന് തവണ മാറ്റിവെച്ച പിണറായി വിജയനാണ് യഥാർഥ സംഘി. മുഖ്യമന്ത്രിയാണോ ഞാനാണോ സംഘിയെന്ന് കോടിയേരി പറയണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *