കരുനാഗപ്പള്ളിയിൽ പരസ്യ മദ്യപാനം തടഞ്ഞ പോലീസുകാരെ ആക്രമിച്ച് യുവാക്കൾ; പോലീസ് സ്‌റ്റേഷനിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Loading...
  • 9
    Shares

കരുനാഗപ്പള്ളി ദേശീയ പാതയിൽ പരസ്യമായി മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഘത്തെ തടഞ്ഞ പോലീസിന് മർദനം. യുവാക്കളുടെ സംഘമാണ് പോലീസിനെ ആക്രമിച്ചത്. ആദിനാട് സ്വദേശികളായ അജ്മൽ, അഹദ്, അഭിജിത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. പോലീസ് സ്‌റ്റേഷനിൽ വെച്ചും ഇവർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആക്രമണത്തിൽ എസ് ഐ അടക്കം മൂന്ന് പേർക്ക് പരുക്കേറ്റു

നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പോലീസ് കരുനാഗപ്പള്ളി ടൗണിൽ പരസ്യ മദ്യപാനത്തിലേർപ്പെട്ട യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബലം പ്രയോഗിച്ചാണ് ഇവരെ സ്‌റ്റേഷനിൽ എത്തിച്ചത്. സ്‌റ്റേഷനിലെ ജനൽച്ചില്ലുകൾ ഇവർ അടിച്ചുതകർത്തു. പോലീസുകാരെ ആക്രമിക്കുകയും ചെയ്തു. എസ് ഐ അജയകുമാർ, സിപിഒമാരായ ഹാഷിം, രാജീവ് എന്നിവർക്ക് പരുക്കേറ്റു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *