കൊല്ലത്ത് മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദിച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

Loading...
  • 21
    Shares

കൊല്ലം അഞ്ചലിൽ കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് ആൾക്കൂട്ടം മർദിച്ച് അവശനാക്കിയ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. കഴിഞ്ഞാഴ്ചയാണ് കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് നാട്ടുകാർ ബംഗാൾ സ്വദേശി മണിയെ മർദിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഇയാൾ മരിച്ചത്

മർദിച്ച സംഘത്തിലുണ്ടായിരുന്ന അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. ജോലി കഴിഞ്ഞ് വരുമ്പോൾ ഒരു വീട്ടിൽ നിന്ന് കോഴികളെ വാങ്ങി പോകുമ്പോഴായിരുന്നു മർദനം. കോഴികളെ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് വഴിയിൽ തടഞ്ഞു നിർത്തി ചിലർ മർദിക്കുകയായിരുന്നു

ഇയാളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയാണ് രക്ഷിച്ചത്. തുടർന്ന് അഞ്ചലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസത്തിന് ശേഷം ഡിസ്ചാർജ് ആയെങ്കിലും കഴിഞ്ഞ ദിവസം ഛർദിയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് മരണം സംഭവിച്ചത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *