ഓച്ചിറ തട്ടിക്കൊണ്ടുപോകൽ കേസ്: 13കാരിയുമായി പ്രതി ബംഗളൂരുവിലേക്ക് കടന്നു

  • 10
    Shares

ഓച്ചിറയിൽ പതിമൂന്ന് വയസ്സുകാരിയായ രാജസ്ഥാൻ സ്വദേശിയുമായി പ്രതി ബംഗളൂരുവിലേക്ക് കടന്നതായി പോലീസ്. ബംഗളൂരുവിലേക്ക് ട്രെയിൻ ടിക്കറ്റ് എടുത്തതിന്റെ തെളിവ് പോലീസ് കണ്ടെത്തി. എറണാകുളം റെയിൽവേ സ്‌റ്റേഷൻ വരെ കൂട്ടുപ്രതികൾ അനുഗമിച്ചതായും പോലീസ് പറയുന്നു

രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിബിൻ, അനന്തു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു.

തിങ്കളാഴ്ച രാത്രിയാണ് ഓച്ചിറയിൽ മാതാപിതാക്കളെ മർദിച്ച് അവശരാക്കിയ ശേഷം പതിമൂന്നുകാരിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *