കൊല്ലം പാരിപ്പള്ളിയിൽ കാർ മറിഞ്ഞ് ഒരു മരണം; അഞ്ച് പേർക്ക് പരുക്ക്

  • 7
    Shares

കൊല്ലത്ത് കാർ മറിഞ്ഞ് ഒരു മരണം. പാരിപ്പള്ളിയിലാണ് അപകടം നടന്നത്. ചാത്തിനംകുളം സ്വദേശി കിരൺലാലാണ് മരിച്ചത്.

അപകടത്തിൽ കിരണിന്റെ സഹോദരനടക്കം അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *