പ്ലസ് ടു വിദ്യാർഥി രഞ്ജിത്തിന്റെ മരണകാരണം ആന്തരിക രക്തസ്രാവം; ജയിൽ വാർഡൻ വിനീതിനെ സസ്‌പെൻഡ് ചെയ്തു

Loading...
  • 28
    Shares

കൊല്ലത്ത് പ്ലസ് ടു വിദ്യാർഥി രഞ്ജിത്തിന്റെ മരണകാരണം തലയ്ക്ക് അടിയേറ്റുണ്ടായ ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അരിയനെല്ലൂരിനടുത്തുള്ള പെൺകുട്ടിയെ ശല്യം ചെയ്തുവെന്നാരോപിച്ചാണ് ഒരു സംഘം രഞ്ജിത്തിനെ മർദിച്ചത്. അരിയനെല്ലൂർ സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസൻപിള്ളയുടെ മകളെ ശല്യം ചെയ്തുവെന്നാണ് മർദിച്ചവർ ആരോപിച്ചത്. പെൺകുട്ടിയെ അറിയില്ലെന്ന് രഞ്ജിത്ത് പറഞ്ഞിട്ടും ഇവർ മർദനം തുടരുകയായിരുന്നു

ഗുരുതരമായി പരുക്കേറ്റ രഞ്ജിത്ത് ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ രഞ്ജിത്തിനെ മർദിച്ച സംഘത്തിലുണ്ടായിരുന്ന കൊല്ലം ജില്ലാ ജയിൽ വാർഡൻ വിനീതിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ജയിൽ ഡിജിപി സസ്‌പെൻഡ് ചെയ്തു.

ഫെബ്രുവരി 14നാണ് ഒരു സംഘം രഞ്ജിത്തിനെ വീട്ടിൽ കയറി മർദിച്ചു കൊന്നത്. പോലീസിൽ പരാതി നൽകിയിട്ടും മൊഴിയെടുക്കാൻ പോലും പോലീസ് തയ്യാറായില്ലെന്നും രഞ്ജിത്തിന്റെ മാതാപിതാക്കൾ ആരോപിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *