ഐടിഐ വിദ്യാർഥിയെ മർദിച്ചു കൊന്ന കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയിൽ

  • 20
    Shares

കൊലത്തം അരിയനെല്ലൂരിൽ ഐടിഐ വിദ്യാർഥി രഞ്ജിത്തിനെ വീട്ടിൽ കയറി മർദിച്ചു കൊന്ന കേസിൽ പ്രതിയായ സിപിഎം നേതാവ് കസ്റ്റഡിയിൽ. അരിയനല്ലൂർ ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ളയാണ് കസ്റ്റഡിയിലുള്ളത്. ഇയാളുടെ അറസ്റ്റ് അൽപ്പ സമയത്തിനകം രേഖപ്പെടുത്തും

രഞ്ജിത്തിന്റെ മരണത്തോടെ സരസൻപിള്ള ഒളിവിൽ പോകുകയായിരുന്നു. ഒന്നാം പ്രതിയായ ജയിൽ വാർഡൻ വിനീതീനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും സരസൻപിള്ളയുടെ അറസ്റ്റ് വൈകുന്നത് വൻ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *