കൊലത്ത് വിദ്യാർഥിയെ മർദിച്ചു കൊന്നത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മകളെ ശല്യം ചെയ്തുവെന്ന് ആരോപിച്ച്

Loading...
  • 44
    Shares

കൊല്ലത്ത് ക്രൂരമായ മർദനത്തെ തുടർന്ന് പ്ലസ് ടു വിദ്യാർഥി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ ശല്യം ചെയ്തുവെന്നാരോപിച്ചാണ് പ്ലസ് ടു വിദ്യാർഥിയായ രഞ്ജിത്തിനെ ഒരു സംഘം വീട്ടിൽ കയറി മർദിച്ചത്. ഗുരുതരമായി പരുക്കേറ്റ രഞ്ജിത്ത് ചികിത്സയിലിരിക്കെയാണ് മരിച്ചത്. രഞ്ജിത്തിനെ മർദിച്ച പ്രതികളിൽ ഒരാളായ കൊല്ലം ജില്ലാ ജയിൽ വാർഡൻ വിനീതിനെ പോലീസ് രാവിലെ അറസ്റ്റ് ചെയ്തിരുന്നു

സിപിഎം അരിനെല്ലൂർ ബ്രാഞ്ച് സെക്രട്ടറി സരസൻപിള്ളയുടെ മകളെ ശല്യം ചെയ്തുവെന്നാരോപിച്ചാണ് രഞ്ജിത്തിനെ സംഘം മർദിച്ചത്. അറസ്റ്റിലായ വിനീത് സരസൻ പിള്ളയുടെ സഹോദരന്റെ മകനാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *