കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സക്കിടെ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

കൊല്ലത്ത് കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമച്ച യുവാവ് ചികിത്സക്കിടെ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. ചവറ ആറുമുറിക്കട വാഴയിൽ വീട്ടിൽ ഖയിസ് റഷീദ്(18) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് ഇയാളെ കഴുത്തു മുറിച്ച നിലയിൽ കണ്ടെത്തിയത്. പോലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊല്ലം മേവറത്തെ ആശുപത്രിയിൽ യുവാവിന്റെ ശസ്തക്രിയയും കഴിഞ്ഞു. കൗൺസിലിംഗ് നടക്കുന്നതിനിടെയാണ് ആശുപത്രി അധികൃതരെ വെട്ടിച്ച് യുവാവ് ചാടി മരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *