സംഘപരിവാറിന്റെ പരിപാടിയിൽ സ്ത്രീകൾക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ കൊല്ലം തുളസി അറസ്റ്റിൽ

  • 44
    Shares

സംഘപരിവാറിന്റെ ശബരിമല സംരക്ഷണ റാലിക്കിടെ സ്ത്രീകൾക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ നടൻ കൊല്ലം തുളസിയെ അറസ്റ്റ് ചെയ്തു. കൊല്ലം തുളസി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് നടപടി

ചവറയിൽ നടന്ന പരിപാടിയിലാണ് കൊല്ലം തുളസി വിവാദ പരാമർശം നടത്തിയത്. ശബരിമല കയറാൻ വരുന്ന സ്ത്രീകലെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡൽഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിക്കും അയച്ചു നൽകണമെന്നായിരുന്നു പ്രസംഗം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *