കൊല്ലം തുളസിയുടെ കയ്യിൽ നിന്ന് ആറ് ലക്ഷം രൂപ കബളിപ്പിച്ച കേസിൽ യുവമോർച്ച നേതാവ് പിടിയിൽ

സിനിമാ നടനും സംഘ്പരിവാർ സഹയാത്രികനുമായ കൊല്ലം തുളസിയുടെ പക്കൽ നിന്നും ആറ് ലക്ഷം രൂപ കബളിപ്പിച്ച കേസിൽ യുവമോർച്ച ജില്ലാ നേതാവ് പിടിയിൽ. തിരുവനന്തപുരം വലിയശാല സ്വദേശി പ്രശോഭ് വി നായരാണ് പിടിയിലായത്.

കൊല്ലം തുളസിയുടെ പക്കൽ നിന്നും ഇയാൾ ആറ് ലക്ഷം രൂപ വാങ്ങുകയും തിരികെ ആവശ്യപ്പെട്ടപ്പോൾ ചെക്ക് നൽകുകയുമായിരുന്നു. ചെക്ക് മടങ്ങിയതോടെ തുളസി പോലീസിനെ സമീപിച്ചു. ബിജെപി നേതൃത്വത്തിന് പരാതി നൽകിയിട്ടും തീരുമാനമാകാതെ വന്നതോടെയാണ് തുളസി പോലീസിനെ സമീപിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *