പൊലീസിൽ കീഴടങ്ങിയ കൊല്ലം തുളസിക്ക് ജാമ്യം അനുവദിച്ചു

  • 7
    Shares

സ്ത്രീ വിരുദ്ധ പരാമർശത്തെ തുടർന്ന് അറസ്റ്റിലായ സംഘപരിവാർ പ്രവർത്തകൻ കൊല്ലം തുളസിക്ക് ജാമ്യം അനുവദിച്ചു. ശാരീരിക പ്രശ്‌നങ്ങളുള്ളതിനാൽ ജാമ്യം നൽകണമെന്ന് നടൻ കൂടിയായ കൊല്ലം തുളസി അപേക്ഷിക്കുകയായിരുന്നു. ചികിത്സാ രേഖകളും ഇയാൾ ഹാജരാക്കിയിരുന്നു.

ഒക്ടോബർ 12ന് ചവറയിൽ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്താണ് കൊല്ലം തുളസി സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ശബരിമല കയറാൻ വരുന്ന യുവതികളെ രണ്ടായി വലിച്ചു കീറണമെന്നും ഒരു ഭാഗം ഡൽഹിക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും അയച്ചു കൊടുക്കണമെന്നായിരുന്നു വിവാദ പ്രസംഗം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *