ശബരിമലയിൽ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന് കൊല്ലം തുളസി

Loading...
  • 18
    Shares

ശബരിമലയിൽ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന് നടനും ബിജെപി സഹയാത്രികനുമായ കൊല്ലം തുളസി. ചവറയിൽ നടന്ന ശബരിമല വിശ്വാസ സംരക്ഷണ ജാഥയിൽ സംസാരിക്കുകയായിരുന്നു കൊല്ലം തുളസി.

ശബരിമലയിൽ പോകുന്ന സ്ത്രീകളെ ഒരു ഭാഗം ഡൽഹിയിലേക്കും മറ്റൊരു ഭാഗം മുഖ്യമന്ത്രിക്കും അയച്ചുകൊടുക്കണമെന്ന് കൊല്ലം തുളസി പറഞ്ഞു. വിധി പുറപ്പെടുവിച്ച ജഡ്ജിമാർ ശുംഭൻമാരാണെന്നും കൊല്ലം തുളസി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *