സംഘപരിവാർ വേദിയിൽ വെച്ച് സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കൊല്ലം തുളസി പോലീസിൽ കീഴടങ്ങി

Loading...
  • 11
    Shares

ശബരിമല യുവതി പ്രവേശനത്തിൽ അസഹിഷ്ണുത പൊട്ടിയൊലിച്ച് സംഘപരിവാർ നടത്തിയ പരിപാടിയിൽ കടുത്ത സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയ സംഘ് പ്രേമിയും നടനുമായ കൊല്ലം തുളസി പോലീസിൽ കീഴടങ്ങി. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്നാണ് കീഴടങ്ങൽ.

ഒക്ടോബർ 12ന് ശ്രീധരൻ പിള്ള നയിച്ച ശബരിമലയുടെ സംരക്ഷണ ജാഥ പരിപാടിക്ക് നൽകിയ സ്വീകരണ ചടങ്ങിലായിരുന്നു ഇയാളുടെ സ്ത്രീവിരുദ്ധ പരാമർശം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *