റമ്പാനെ തടഞ്ഞുവെച്ചിട്ട് 19 മണിക്കൂർ പിന്നിടുന്നു; ആരാധന നടത്താതെ പിൻമാറില്ലെന്ന് റമ്പാൻ, കോതമംഗലത്ത് സംഘർഷം തുടരുന്നു

  • 11
    Shares

കോതമംഗലം പള്ളിയിൽ കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രാർഥനക്കെത്തിയ ഓർത്തഡോക്‌സ് റമ്പാനെ പ്രതിഷേധക്കാർ തടഞ്ഞിട്ട് 19 മണിക്കൂർ പിന്നിടുന്നു. റമ്പാനും 4 ഓർത്തഡോക്‌സ് വിശ്വാസികളും വന്ന വാഹനത്തിന് മുന്നിലാണ് പള്ളി അങ്കണത്തിൽ നൂറു കണക്കിനാളുകൾ പ്രതിഷേധിക്കുന്നത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട റമ്പാന്റെ ഡ്രൈവറെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി

അതേസമയം ആരാധന നടത്താതെ പിൻമാറില്ലെന്ന് റമ്പാൻ വ്യക്തമാക്കിയിട്ടുണ്ട്. നൂറുകണക്കിന് യാക്കോബായ വിശ്വാസികളാണ് പള്ളി അങ്കണത്തിൽ തടിച്ചുകൂടിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *