കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം

  • 6
    Shares

കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പള്ളിയിൽ പ്രാർഥനക്കെത്തിയ ഓർത്തഡോക്‌സ് റമ്പാനെ പ്രതിഷേധക്കാർ തടഞ്ഞു.

യാക്കോബായ വിഭാഗക്കാരാണ് പ്രതിഷേധിക്കുന്നത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗത്തിന് വിശ്വാസാചാരങ്ങൾ നടത്തുന്നതിന് അനുമതി നൽകി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *