ആനയില്ലെങ്കിൽ എന്താ, ആനവണ്ടിയുണ്ടോല്ലോ..’അവനെ നെറ്റിപ്പട്ടം ഒക്കെ അണിയിച്ച് ഒരു എഴുന്നള്ളിപ്പുണ്ട് ‘

Loading...

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട വാദകോലാഹലങ്ങൾ നടക്കുന്നതിനിടെ വേറിട്ടൊരു ഉത്സവ കാഴ്ച. കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേടതിരുവാതിര മഹോത്സവത്തിന് എഴുന്നള്ളിച്ചത് ആനയെ ആയിരുന്നില്ല, ആന വണ്ടിയെ ആയിരുന്നു

കെ എസ് ആർ ടി സി ഡിപ്പോയിലെ മൊബൈൽ വർക് ഷോപ്പ് വാനെ കാര്യമായി തന്നെ കൊട്ടാരക്കാരക്കാർ എഴുന്നള്ളിച്ചു. നെറ്റിപ്പട്ടം ചാർത്തി. ചന്ദന കുറികൾ അണിയിച്ചു. പൂമാലയും തോരണങ്ങളും ബലൂണുകളും ചാർത്തി, ഗംഭീരമായൊരു എഴുന്നള്ളിപ്പ്.

ഗജരാജനെക്കാളും തലപ്പൊക്കത്തിൽ കെ എസ് ആർ ടി സി എഴുന്നള്ളി വരുന്നത് കണ്ട് മറ്റ് നാടുകളിലുള്ളവർക്കും കൗതുകം. വേണമെങ്കിൽ മറ്റ് ഉത്സവങ്ങൾക്കും ഈ മാതൃക പിന്തുടരാമെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *