കരോൾ സംഘത്തെ ആക്രമിച്ച സംഭവം: പള്ളിയിൽ കഴിഞ്ഞവർ വീടുകളിലേക്ക് മടങ്ങും; പ്രശ്‌നമുണ്ടാകില്ലെന്ന് സിപിഎം നേതൃത്വം ഉറപ്പ് നൽകി

Loading...
  • 39
    Shares

കോട്ടയം പാത്താമുട്ടത്ത് കരോൾ സംഘത്തെ ആക്രമിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പോലീസുമായി സിപിഎം നേതൃത്വവും പള്ളിയിൽ കഴിയുന്നവരും നടത്തിയ ചർച്ചയിലാണ് തീരുമാനം. പള്ളിയിൽ കഴിയുന്നവർ വീടുകളിലേക്ക് മടങ്ങും. പ്രാദേശിക നേതാക്കൾ പ്രശ്‌നമുണ്ടാക്കിയാൽ ഇടപെടാമെന്ന് സിപിഎം നേതൃത്വം അറിയിച്ചു

ഡിവൈഎഫ്‌ഐ പ്രവർത്തകർ അടക്കമുള്ളവരാണ് കരോൾ സംഘത്തെ ആക്രമിച്ചത്. 13 ദിവസമാണ് ഇവർ പള്ളിയിൽ ഭയന്നു കഴിഞ്ഞത്. കേസിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ജാമ്യത്തിലിറങ്ങുകയും ചെയ്തു. കുട്ടികൾ അടക്കമുള്ള 43അംഗ സംഘത്തെയാണ് ഒരു സംഘം ആക്രമിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *