കോട്ടയം പേരൂരിൽ വഴിയാത്രക്കാർക്ക് മേൽ കാർ പാഞ്ഞുകയറി; സഹോദരിമാർക്ക് ദാരുണാന്ത്യം

Loading...
  • 23
    Shares

കോട്ടയം പേരൂരിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാർക്ക് മേൽ പാഞ്ഞുകയറി സഹോദരിമാർ മരിച്ചു. ആതിരയിൽ ബിജുവിന്റെ മക്കളായ അനു(19), നീനു(16) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ ലെജിക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. കാർ ഡ്രൈവർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് 2.15ഓടെയാണ് അപകടം നടന്നത്. അമ്മയെയും കുട്ടികളെയും ഇടിച്ചു തെറിപ്പിച്ച കാർ സമീപത്തെ വീട്ടുപറമ്പിലേക്ക് കയറി ഒരു മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *