കൊട്ടിയൂരിൽ വൈദികൻ പെൺകുട്ടിയെ ബലാത്സംഗ ചെയ്ത കേസിൽ വിധി ഇന്ന്

Loading...
  • 9
    Shares

കൊട്ടിയൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വൈദികൻ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ ഇന്ന് വിധി വരും. നീണ്ടുനോക്കി പള്ളി വികാരിയായിരുന്ന റോബിൻ വടക്കുംചേരിയാണ് ഒന്നാം പ്രതി. പെൺകുട്ടി പ്രസവിച്ച കുട്ടിയെ കടത്താൻ ശ്രമിച്ച കന്യാസ്ത്രീകളും വയനാട് ശിശുക്ഷേമ സമിതി മുൻ ചെയർമാനും കേസിൽ പ്രതികളാണ്

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ടുപോകുന്നത്. വിചാരണക്കിടെ പെൺകുട്ടിയും മാതാപിതാക്കളും കൂറ് മാറിയിരുന്നു. ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും ഈ സമയത്ത് പ്രായപൂർത്തിയായതാണെന്നും കോടതിയിൽ പെൺകുട്ടി പറഞ്ഞിരുന്നു. മാതാപിതാക്കളും ഇതേ നിലപാടാണ് സ്വീകരിച്ചത്. കുട്ടിയുടെ ജനന തീയതി തിരുത്താനുള്ള നീക്കവും ഇതിന്റെ ഭാഗമായി നടന്നു. കൂറുമാറ്റം പോക്‌സോ കേസിനെ ബാധിക്കില്ലെന്നാണ് വിലയിരുത്തുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *