കോവളത്ത് കാറുകളും ബൈക്കുകളും കൂട്ടിയിടിച്ചു; ഒരു മരണം, അഞ്ച് പേർക്ക് പരുക്ക്

  • 2
    Shares

കോവളത്ത് കാറുകളും ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചൊവ്വാഴ്ച രാത്രി വെള്ളാർ ജംഗ്ഷനിലായിരുന്നു അപകടം. കാറുകൾ തമ്മിലാണ് ആദ്യം കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ ബൈക്കുകളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

കാർ യാത്രികനായ പൂന്തുറ സ്വദേശി ആർലാന്റാണ് മരിച്ചത്. ഭാര്യയും കുട്ടിയും പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്ക് യാത്രികരാണ് പരുക്കേറ്റ മറ്റു മൂന്ന് പേർ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *