കോഴിക്കോട് കലക്ടറേറ്റിൽ കർഷകന്റെ ആത്മഹത്യാ ഭീഷണി; അനുനയ നീക്കവുമായി കലക്ടർ

കോഴിക്കോട് കലക്ടറേറ്റിൽ കർഷകന്റെ ആത്മഹത്യാ ഭീഷണി. ചക്കിട്ടപ്പാറ സ്വദേശി സണ്ണി ജോസഫാണ് കലക്ടറേറ്റിലെ ഡി എഫ് ഒ ഓഫീസിൽ ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. മേശയ്ക്ക് മുകളിൽ കയറി സണ്ണി ജോസഫി കഴുത്തിൽ കുരുക്കിടുകയായിരുന്നു

സംഭവമറിഞ്ഞ്് കലക്ടർ അനുനയ നീക്കവുമായി രംഗത്തുവന്നു. വീട്ടിലുള്ള തേക്ക് മരം മുറിക്കാൻ എട്ട് മാസമായി ഫോറസ്റ്റ് ഓഫീസിൽ അപേക്ഷ നൽകിയിട്ടും അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യാ ഭീഷണി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *