ശശികല പോയത് പ്രശ്‌നമുണ്ടാക്കാനെന്ന് ചെന്നിത്തല; അറസ്റ്റ് ചെയ്തതിന് സർക്കാരിന് വിമർശനവും

Loading...
  • 68
    Shares

കെ പി ശശികല ശബരിമലയിലേക്ക് പോയത് പ്രശ്‌നമുണ്ടാക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാൽ ശശികലയെ അറസ്റ്റ് ചെയ്തതിനെ രമേശ് ചെന്നിത്തല വിമർശിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത് കെ പി ശശികലയെ സർക്കാർ വലിയ ആളാക്കി. സന്നിധാനത്ത് നടക്കുന്നത് പോലീസ് രാജെന്നും ചെന്നിത്തല പറഞ്ഞു

പുലർച്ചെ ഹർത്താൽ പ്രഖ്യാപിച്ച ബിജെപി ജനങ്ങളോട് ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണ്. ശബരിമല തീർഥാടനം തകർക്കാൻ സിപിഎമ്മും ബിജെപിയും ശ്രമിക്കുകയാണെന്നും ചെന്നിത്ത പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *