കെ പി ശശികലക്ക് വേണ്ടി നടത്തുന്ന ഹർത്താലിന് ബിജെപിയുടെ പിന്തുണയും

Loading...
  • 10
    Shares

ശബരിമലയിൽ ക്രമസമധാനത്തിന് ഭീഷണിയായതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ കെ പി ശശിലക്ക് വേണ്ടി ഹിന്ദു ഐക്യവേദി അനുയായികൾ നടത്തുന്ന ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപിയും. ഇതോടെ അക്രമം ഭയന്ന് പല സ്ഥലത്തും കെഎസ്ആർടിസി സർവീസുകൾ നിർത്തിവെച്ചു.

പുലർച്ചെ 1.45നാണ് കെ പി ശശികലയെ അറസ്റ്റ് ചെയ്യുന്നത്. ഇതിന് പിന്നാലെയാണ് ഹിന്ദു ഐക്യവേദിയും ശബരിമല കർമ സമിതിയും ചേർന്ന് ഹർത്താൽ ആഹ്വാനം നടത്തിയത്. പുലർച്ചെ പ്രഖ്യാപിച്ച ഹർത്താൽ പോലുമറിയാതെ പുറത്തോട്ടിറങ്ങിയ ജനങ്ങളാണ് വലഞ്ഞത്

ആശുപത്രികളിൽ പോകാനിറങ്ങിയവർ പോലും ശശികലക്ക് വേണ്ടി നടത്തുന്ന ഹർത്താലിൽ നട്ടം തിരിഞ്ഞു. ശശികലയുടെ അനുയായികൾ പലയിടങ്ങളിലും സ്വാകാര്യ വാഹനങ്ങളടക്കം തടയുകയാണ്. വിവിധ ജില്ലകളിൽ ഇന്ന് നടത്താനിരുന്ന ജില്ലാ ശാസ്ത്രമേളകൾ മാറ്റിവെച്ചു. വയനാട് ജില്ലാ സ്‌കൂൾ കലോത്സവവും മാറ്റിവെച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *