കെ പി ശശികല നാടുനീളെ വർഗീയവിഷം ചീറ്റുന്നയാൾ: മന്ത്രി കടകംപള്ളി

Loading...
  • 18
    Shares

കെപി ശശികലക്ക് വേണ്ടി ഒരുസംഘമാളുകൾ നടത്തുന്ന ഹർത്താലിനെ വിമർശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഹർത്താൽ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ശശികല ശബരിമലയെ കലാപഭൂമിയാക്കാൻ ശ്രമിക്കുകയാണ്. ഒരു മാസത്തിൽ നാല് തവണ ശബരിമലയിൽ പോകാൻ ശശികല ഗുരുസ്വാമിയാണോയെന്നും മന്ത്രി ചോദിച്ചു.

കെ പി ശശികലയെ അറസ്റ്റ് ചെയ്‌തെന്ന് പറഞ്ഞാണ് ഹർത്താൽ. നാട് മുഴുവൻ വിഷം ചീറ്റുന്നവരാണ് അവർ. ചിലർക്ക് അവരുടെ വിഷം ചീറ്റൽ ഇഷ്ടമാണ്. നാടിന്റെ സംസ്‌കാരത്തിന് നിരക്കാത്തതാണ് അവരുടെ വാക്കും പ്രവൃത്തിയും. ശബരിമലയിൽ ഫണം വിടർത്തിയാടി കലാപം നടത്താൻ നേതൃത്വം നൽകാനാണ് ശശികല ശ്രമിക്കുന്നതെന്നും കടകംപള്ളി വ്യക്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *