ഇത് തീക്കളി, പിണറായി വിജയനെ താഴെ ഇറക്കുമെന്ന് കെ പി ശശികലയുടെ ഭീഷണി

Loading...
  • 320
    Shares

ശബരിമലയിൽ ചരിത്രം സൃഷ്ടിച്ച് യുവതികൾ പ്രവേശിച്ചതോടെ സർക്കാരിനെതിരെ വിമർശനവുമായി ഹിന്ദു ഐക്യവേദിയുടെ നേതാവ് കെ പി ശശികല. സർക്കാർ നടപടി തീക്കളിയാണ്. ഇനി ഒരു നിമിഷം പോലും സർക്കാരിന് തുടരാൻ അർഹതയില്ല. യുവതികളെ കയറ്റാൻ മുൻകൈയെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ ജനങ്ങൾ താഴെയറിക്കുമെന്നും കെ പി ശശികല പറഞ്ഞു

കേരളത്തെ സംബന്ധിച്ച് ഇതിൽ പരം ഒന്നും സംഭവിക്കാനില്ല. ഇനി എന്തുവേണമെന്ന് ഓരോ ഭക്തർക്കും തീരുമാനിക്കും. വലിയ ആചാര ലംഘനമാണ് ശബരിമലയിൽ നടന്നിരിക്കുന്നതെന്നും കെ പി ശശികല പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *