ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ച് ശരണം വിളിക്കുമെന്ന് കെ പി ശശികല

Loading...
  • 29
    Shares

ശബരിമലയിൽ ഭക്തരെ തടയുന്ന കരിനിയമങ്ങൾ ലംഘിക്കുമെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല. കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് കെ പി ശശികല പോലീസിനെയും സർക്കാരിനെയും വെല്ലുവിളിക്കുമെന്ന് അറിയിച്ചത്. നിരോധനാജ്ഞ ലംഘിച്ച് ശബരിമലയിൽ ശരണം വിളിക്കുമെന്നും കെ പി ശശികല പറഞ്ഞു

ഭരണകൂടമാണ് ശബരിമലയെ സമരകേന്ദ്രമാക്കി മാറ്റുന്നത്. നിരോധനാജ്ഞ പിൻവലിച്ചാൽ പ്രതിഷേധങ്ങൾ അവസാനിക്കുമെന്നും കെ പി ശശികല പറഞ്ഞു. ഏറ്റെടുത്ത സമരം വിജയിപ്പിക്കാൻ അതിന്റേതായ ആസൂത്രണമുണ്ടാകും. സാമ്പത്തിക ഉപരോധത്തിലൂടെയാണ് സമരം വിജയിക്കുക. അതുകൊണ്ടാണ് ശബരിമലയിൽ കാണിക്ക ഇടരുതെന്ന് ഭക്തരോട് നിർദേശിക്കുന്നതെന്നും കെ പി ശശികല പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *