ദേവസ്വം ബോർഡിൽ 60 ശതമാനവും ക്രിസ്ത്യാനികളെന്ന് കെ പി ശശികല; കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി

  • 25
    Shares

ഹിന്ദുഐക്യവേദിയുടെ പ്രസിഡന്റ് കെ പി ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശശികലുടെ വർഗീയ പ്രസ്താവനക്കെതിരെയാണ് കോടതിയെ സമീപിക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരിൽ 60 ശതമാനവും ക്രിസ്ത്യാനികളാണെന്നാണ് കെ പി ശശികലയുടെ ആരോപിരുന്നു

കെ പി ശശികലയുടെ വർഗീയ പ്രസ്താവനയുടെ വീഡിയോ മാധ്യമങ്ങളെ ചൂണ്ടിക്കാണിച്ചതിന് തനിക്കെതിരെ ഒരു കോടി രൂപയുടെ നഷ്ടപരിഹാര കേസുമായി കെ പി ശശികല കോടതിയെ സമീപിച്ചിരിക്കുന്നു. ആ വെല്ലുവിളി ഏറ്റെടുക്കുകയാണ്. ഇതിനെതിരെ ഞാനും കോടതിയെ സമീപിക്കാൻ പോകുകയാണെന്ന് ദേവസ്വം മന്ത്രി പറഞ്ഞു

വർഗീയത പ്രചരിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന വനിതയാണ് കെ പി ശശികലയെന്നും ചോദ്യോത്തോര വേളയിൽ സംസാരിക്കവെ മന്ത്രി പറഞ്ഞു


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *