കെ പി ശശികല വീണ്ടും ശബരിമലയിലേക്ക്; പേരക്കുട്ടിയുടെ ചോറൂണിന് പോകുന്നുവെന്ന് പോലീസിനോട്

Loading...
  • 11
    Shares

കെ പി ശശികല ശബരിമലയിലേക്ക് പോകുന്നു. ഇന്ന് തന്നെ മടങ്ങുമെന്ന ഉറപ്പിലാണ് ശശികലയെ ശബരിമലയിലേക്ക് കടത്തിവിട്ടത്. ഇന്ന് തന്നെ മടങ്ങണമെന്ന് ചൂണ്ടിക്കാട്ടി കെ പി ശശികലക്ക് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.

കുടുംബാംഗങ്ങൾക്കും കുട്ടികൾക്കുമൊപ്പമാണ് ശശികല നിലയ്ക്കലിൽ രാവിലെ ഏഴ് മണിയോടെ എത്തിയത്. പേരക്കുട്ടിയുടെ ചോറൂണിന് പോകുന്നുവെന്നാണ് അവർ പറഞ്ഞത്. ക്ഷേത്ര സന്ദർശനത്തിന് ശേഷം ഇന്ന് തന്നെ മടങ്ങണമെന്നും സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ലെന്നും പോലീസ് വ്യക്തമാക്കി. വിശ്വാസി എന്ന നിലയിലാണ് പോകുന്നതെന്നും രാഷ്ട്രീയമായ ഉദ്ദേശ്യങ്ങളില്ലെന്നും ശശികല അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് നോട്ടീസിൽ ഒപ്പിട്ട് വാങ്ങുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *