വിശ്വാസികൾ ആത്മൂഹൂതി നടത്തിയിട്ടാണെങ്കിലും യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കില്ല: കെ പി ശശികല

  • 19
    Shares

ശബരിമലയിൽ യുവതി പ്രവേശനം സാധ്യമാക്കിയ സുപ്രീം കോടതി വിധിയെ എന്തുവില കൊടുത്തും തടയുമെന്ന് വ്യക്തമാക്കി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല. വിശ്വാസികൾ ആത്മഹൂതി നടത്തിയിട്ടാണെങ്കിലും യുവതികൾ ശബരിമലയിലേക്ക് കയറുന്നത് തടയുമെന്ന് അവർ പറഞ്ഞു

ശബരിമല കർമ സമിതിയുടെ ധർമസംഗമം തലശ്ശേരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ പി ശശികല. വിശ്വാസികളുടെ കാര്യം വിശ്വാസികൾ തീരുമാനിക്കും. ശബരിമലയിലും ദേവസ്വം ബോർഡിനും കീഴിലെ ക്ഷേത്രങ്ങളിൽ നയാപൈസയിടില്ലെന്ന് വിശ്വാസികൾ പ്രതിജ്ഞയെടുക്കണമെന്നും കെ പി ശശികല പറഞ്ഞു.

വിധി വന്നത് സുപ്രീം കോടതിയുടേതാണെന്ന് പോലും മറച്ചുവെച്ച് സർക്കാരിനെതിരെയുള്ള മുതലെടുപ്പിനായാണ് പ്രസംഗത്തിലുടനീളം കെ പി ശശികല ശ്രമിച്ചത്. ഇടതുമുന്നണി പ്രകടന പത്രികയിൽ പോലും ശബരിമല യുവതി പ്രവേശനം പരാമർശിച്ചിട്ടില്ലെന്നു വരെ അവർ പറഞ്ഞു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *