കലാപ ശ്രമവുമായി വീണ്ടും കെപി ശശികല; സന്നിധാനത്ത് മൂന്ന് യുവതികൾ എത്തിയിട്ടുണ്ട്

  • 12
    Shares

ശബരിമലയിൽ എങ്ങനെയെങ്കിലും കലാപമുണ്ടാക്കാനുള്ള നീക്കത്തിലാണ് സംഘ്പരിവാർ സംഘടനകളും നേതാക്കളും. ഇതിനായി വ്യാപകമായ നുണ പ്രചാരണങ്ങളാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. സംഘ് പരിവാറിന്റെ സ്വന്തം മാധ്യമമായ ജനം ടിവി ഉപയോഗിച്ച് ഇന്നലെ നടത്തിയ വ്യാജ പ്രചാരണം നുണയെന്ന് തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെ പി ശശികലയെ സംഘ്പരിവാർ വീണ്ടും രംഗത്തിറക്കിയിരിക്കുന്നത്.

ശബരിമല സന്നിധാനത്ത് മൂന്ന് യുവതികൾ എത്തിയിട്ടുണ്ടെന്നും ഇവരെ കയറ്റാൻ വേണ്ടിയാണ് ഇപ്പോഴുള്ള നിയന്ത്രണം എന്നും ഹിന്ദു ഐക്യവേദി നേതാവായ കെപി ശശികല പറഞ്ഞു. പോലീസ് പറയുന്നതിനെ വിശ്വസിക്കരുതെന്നും യുവതികൾ പോലീസിന്റെ അറിവോടെയാണ് എത്തിയതെന്നും ശശികല ആൾക്കൂട്ടത്തോടായി പറഞ്ഞു. നിലയ്ക്കലിൽ നടന്ന സംഘ്പരിവാർ പരിപാടിയിലാണ് ശശികലയുടെ ആരോപണം

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *