യതീഷ് ചന്ദ്ര ഭീഷണിപ്പെടുത്തി; ബാലാവകാശ കമ്മീഷന് പരാതി നൽകുമെന്ന് കെ പി ശശികല

  • 92
    Shares

ശബരിമല സന്ദർശനത്തിന് പോയ തന്നെ നിലയ്ക്കലിൽ വെച്ച് നടന്ന എസ് പി യതീഷ് ചന്ദ്രക്കെതിരെ ബാലാവകാശ കമ്മീഷനിലും ലോകായുക്തയ്ക്കും പരാതി നൽകുമെന്ന് കെ പി ശശികല. കുട്ടികളടക്കമുള്ള സംഘത്തെ തടഞ്ഞതിനാലാണ് ബാലവകാശ കമ്മീഷനും പരാതി നൽകാൻ ആലോചിക്കുന്നത്. നിയമവിദഗ്ധരുമായി ഇക്കാര്യങ്ങൾ ആലോതിക്കുകയാണെന്നും കെ പി ശശികല പറഞ്ഞു

ശബരിമലയിലേക്ക് സംഘർഷമുണ്ടാക്കാനായി അർധരാത്രി പോകാൻ തുടങ്ങിയപ്പോൾ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന് ശശികല നേരത്തെ പരാതി നൽകിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് കുട്ടികളുമായി കെ പി ശശികല വീണ്ടും ശബരിമല സന്ദർശനം നടത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *