ഭരണത്തുടർച്ചയുണ്ടാകാത്തത് കോൺഗ്രസുകാരുടെ കയ്യിലിരിപ്പു കൊണ്ട്; ഉമ്മൻ ചാണ്ടി ജനഹൃദയം കീഴടക്കിയ മുഖ്യമന്ത്രി: മുല്ലപ്പള്ളി രാമചന്ദ്രൻ

Loading...

ഉമ്മൻ ചാണ്ടിയെ പോലെ ജനഹൃദയം കീഴടക്കിയ മറ്റൊരു മുഖ്യമന്ത്രിയില്ലെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസുകാരുടെ കയ്യിലിരിപ്പും കൈ തെറ്റും കൊണ്ടാണ് ഉമ്മൻ ചാണ്ടി സർക്കാരിന് ഭരണത്തുടർച്ച ഇല്ലാതെ പോയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ട്വന്റി 20 ലക്ഷ്യം നേടിയ പാർട്ടിക്ക് വരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ സിക്‌സർ അടിക്കാൻ കഴിയണമെന്നും മുല്ലപ്പള്ളി പറഞ്ഞു

പാർട്ടി നേതൃത്വത്തിൽ വർഷങ്ങളായി പ്രവർത്തിച്ചു ക്ഷീണിച്ചവർ പുതിയ തലമുറക്കായി വഴി മാറണം. വഴി മാറുന്നവർ എങ്ങോട്ടും പോകണ്ട. ക്ഷീണം മാറുന്നതുവരെ വരെ മാറി നിന്നാൽ മതി. പാർട്ടി വൺ മാൻ ഷോയല്ല. വ്യക്തിശുദ്ധിയുള്ളവർ നേതൃസ്ഥാനത്തേക്ക് വരണമെന്നും മുല്ലപ്പള്ളി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *