മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷൻ

  • 9
    Shares

കേരളാ പിസിസിയിൽ നേതൃമാറ്റം. മുല്ലപ്പള്ളി രാമചന്ദ്രനെ പുതിയ കെപിസിസി അധ്യക്ഷനായി നിയമിക്കാൻ ഹൈക്കമാൻഡ് തീരുമാനമെടുത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വൻ അഴിച്ചുപണിയാണ് നടത്തിയിരിക്കുന്നത്

ബെന്നി ബഹന്നാൻ ആണ് പുതിയ കൺവീനർ. എംഐ ഷാനവാസ്, കൊടിക്കുന്നേൽ സുരേഷ്, കെ സുധാകരൻ എന്നിവരെ വർക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചു. കെ മുരളീധരൻ പ്രചാരണസമിതി അധ്യക്ഷനാകും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *