എഴുത്തുകാരിയെ നിലവാരമില്ലാതെ ആക്രമിക്കുന്നത് കോൺഗ്രസ് സംസ്‌കാരമല്ല; വിടി ബൽറാമിനെ പഠിപ്പിച്ച് ടി സിദ്ധിഖ്

  • 30
    Shares

ഒരു എഴുത്തുകാരിയെ നിലവാരം കുറഞ്ഞ രീതിയിൽ ആക്രമിക്കുന്നത് കോൺഗ്രസിന്റെ സംസ്‌കാരമല്ലെന്ന് വി ടി ബൽറാമിനെ പഠിപ്പിച്ച് കൊടുത്ത് ടി സിദ്ധിഖ്. തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് വി ടി ബൽറാമിനെ സിദ്ധിഖ് തിരുത്തുന്നത്.

യൂത്ത് കോൺഗ്രസുകാർ കൊല്ലപ്പെട്ട വിഷയത്തിൽ 90 ശതമാനം സാംസ്‌കാരിക നായകരും നിശബ്ദരായ അവസ്ഥയിൽ കുറച്ചെങ്കിലും പ്രതികരിച്ചത് കെ ആർ മീരയാണ്. പ്രതികരിച്ച അവരെ പരിഗണിക്കേണ്ടിയിരുന്നില്ലേയെന്നും സിദ്ധിഖ് ബൽറാമിനോട് ചോദിക്കുന്നു. അതേസമയം വി ടി ബൽറാമിനെ പോ മോനേ ബാല രാമ എന്ന് വിളിച്ചത് അംഗീകരിക്കാനാകുന്ന ഒന്നല്ലെന്നും സിദ്ധിഖ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *