സർക്കാർ സ്‌കൂളിൽ വിദ്യാർഥികൾക്ക് കൃപാസനം പത്രം നൽകി അധ്യാപിക; നടപടി വേണമെന്ന് രക്ഷിതാക്കൾ

Loading...

ആലപ്പുഴ പട്ടണക്കാട് സർക്കാർ സ്‌കൂളിൽ അധ്യാപിക കൃപാസനം പത്രം വിതരണം ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. എട്ടാം ക്ലാസ് വിദ്യാർഥികൾക്കാണ് പത്രം വിതരണം ചെയ്തത്. മികച്ച വിജയം നേടുമെന്ന് അവകാശപ്പെട്ടായിരുന്നു അധ്യാപികയുടെ പത്രവിതരണ മാർക്കറ്റിംഗ്.

പഠിക്കുന്ന പുസ്തകത്തിൽ പത്രം സൂക്ഷിക്കണമെന്നും കിടക്കുമ്പോൾ തലയണയുടെ അടിയിൽ വെക്കണമെന്നമുള്ള കാര്യങ്ങളും അധ്യാപിക കുട്ടികളോട് പറഞ്ഞിരുന്നു. അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അധ്യാപികക്കെതിരെ നടപടി വേണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *