കൃപേഷും അഭിമന്യുവും രണ്ടല്ല, ഒന്നാണ് കൊലയാളികളെ; ഇതാണ് നിങ്ങൾ കൊന്ന കൃപേഷിന്റെ വീട്

Loading...
  • 508
    Shares

കേരളം ഏറ്റവുമധികം ചർച്ച ചെയ്ത രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒന്നായിരുന്നു എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യുവിന്റേത്. അഭിമന്യുവിന്റെ പ്രായവും അവൻ വന്ന ജീവിത സാഹചര്യങ്ങളും കൊലപാതകത്തെ കേരളമൊന്നാകെ വേദനയിലാഴ്ത്തി. അഭിമന്യുവുമായി ഏറെ സാദൃശ്യമുണ്ട് ഞായറാഴ്ച രാത്രി കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിനും

വെറും 19 വയസ്സു മാത്രമുള്ള ചെറുപ്പക്കാരനാണ് കൃപേഷ്. അഭിമന്യുവിന്റെ കുടുംബത്തേക്കാൾ പരിതാപകരമായ ജീവിത സാഹചര്യങ്ങൾ. ഏത് നിമിഷവും പൊളിഞ്ഞു വീഴാറായ ഓല മേഞ്ഞ കുടിലിലാണ് കൃപേഷും കുടുംബവും താമസിക്കുന്നത്. അച്ഛൻ, അമ്മ, രണ്ട് സഹോദരിമാർ എന്നിവരടങ്ങുന്നതാണ് ഈ ചെറുപ്പക്കാരന്റെ കുടുംബം

കൃപേഷിനെ സിപിഎമ്മുകാർ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് കൃപേഷിന്റെ അച്ഛൻ പ്രതികരിച്ചത്. മകൻ പോയി ഇനിയെന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ഹൃദയം തകർന്ന വേദനയോടെ ആ അച്ഛൻ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *