ശ്രീലങ്ക സ്‌ഫോടനം: മമ്മൂട്ടിക്കും ഫഹദിനും എന്താണ് പറയാനുള്ളതെന്ന് കോൺഗ്രസിൽ നിന്നും അടുത്തിടെ ബിജെപിയിൽ ചേർന്ന കെ എസ് രാധാകൃഷ്ണൻ

ശ്രീലങ്കയിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ നടൻമാരായ മമ്മൂട്ടിക്കും ഫഹദ് ഫാസിലിനും എന്താണ് പറയാനുള്ളതെന്ന് ആലപ്പുഴയിലെ എൻ ഡി എ സ്ഥാനാർഥി കെ എസ് രാധാകൃഷ്ണൻ. ഈ കൊടും ക്രൂരതയോട് പ്രതികരിക്കാൻ പോലും സമൂഹം തയ്യാറാകാത്തത് അമ്പരപ്പുണ്ടാക്കുന്നു. നടൻമാരായ മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെയുള്ളവർക്ക് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളതെന്ന് അറിയാൻ താത്പര്യമുണ്ട് എന്നാണ് കെ എസ് രാധാകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചത്.

കോൺഗ്രസ് നേതാവായിരുന്ന കെ എസ് രാധാകൃഷ്ണൻ ശബരിമല വിധിയിൽ മുതലെടുപ്പ് കണ്ടതോടെയാണ് സംഘപരിവാർ പാളയത്തിലേക്ക് കയറിയത്. ഇസ്ലാമിക് ടെററിസം എന്ന ഹാഷ് ടാഗിലാണ് കെ എസ് രാധകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *