കോട്ടയം എരുമപ്പെട്ടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് 15 അയ്യപ്പ തീർഥാടകർക്ക് പരുക്ക്

  • 7
    Shares

കോട്ടയം എരുമപ്പെട്ടി വളവിൽ കെ എസ് ആർ ടി സി ബസ് മറിഞ്ഞ് 15 പേർക്ക് പരുക്ക്. പരുക്കേറ്റ പതിനഞ്ച് പേരും അയ്യപ്പ തീർഥാടകരാണ്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് അപകടം നടന്നത്. പമ്പയിൽ നിന്ന് തിരിച്ച ബസാണ് നിയന്ത്രണം വിട്ടുമറിഞ്ഞത്. ആരുടെയും പരുക്ക് ഗുരുതരമല്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *