തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകൾ കൂട്ടിയിടിച്ചു; 50ഓളം പേർക്ക് പരുക്ക്, നാല് പേരുടെ നില ഗുരുതരം

തിരുവനന്തപുരം വട്ടപ്പാറിയൽ കെ എസ് ആർ ടി സി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്പതോളം പേർക്ക് പരുക്ക്. കൊട്ടാരക്കരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസും തിരുവനന്തപുരത്ത് നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

രണ്ട് ബസുകളിലെയും ഡ്രൈവർമാർ അടക്കം നാല് പേരുടെ നില ഗുരുതരമാണ്. വളവിൽ വെച്ച് നിയന്ത്രണം വിട്ട ബസ് എതിരെ വന്ന ബസിൽ ഇടിച്ചുകയറുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *