ആഹാ ഇതല്ലേ മാസ്; റോംഗ് സൈഡിൽ വന്ന കെ എസ് ആർ ടി സി ബസിന് എട്ടിന്റെ പണി കൊടുത്ത് യുവതി

റോഡിൽ റോംഗ് സൈഡിലൂടെ കയറി വന്ന കെ എസ് ആർ ടി സി ബസിന് പണി കൊടുത്ത് സ്‌കൂട്ടറിലെത്തിയ യുവതി. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.

റോംഗ് സൈഡിൽ വന്ന ബസിന് മുന്നിൽ സ്‌കൂട്ടർ നിർത്തിയിടുകയായിരുന്നു യുവതി. ഒരടി പോലും സ്‌കൂട്ടർ മാറ്റാൻ ഇവർ തയ്യാറായില്ല. ഒടുവിൽ ബസ് ഡ്രൈവർ തന്റെ ശരിയായ സൈഡിലേക്ക് ബസ് വളച്ചെടുത്ത് ഓടിച്ചുപോകുകയായിരുന്നു. നിരവധി പേരാണ് യുവതിയെ അഭിനന്ദിച്ച് രംഗത്തുവന്നത്. ഇതോടൊപ്പം യുവതി ചെയ്തത് ശരിയായില്ലെന്നുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.

Kaiadikyadaaaa ? ?

Posted by Unni Mukundan on Wednesday, September 25, 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *