ആദ്യ സർവീസിൽ തന്നെ ചാർജ് തീർന്ന് പെരുവഴിയിലായി കെ എസ് ആർ ടി സിയുടെ ഇലക്ട്രിക് ബസ്

Loading...
  • 55
    Shares

ഉദ്ഘാടന ദിവസം തന്നെ കെ എസ് ആർ ടി സിയുടെ ഇലക്ട്രിക് ബസ് പെരുവഴിയിലായി. ആദ്യ സർവീസിനിടെ ചാർജ് തീർന്നതിനെ തുടർന്നാണ് ബസ് വഴയിിൽ കിടന്നത്. പുലർച്ചെ അഞ്ച് മണിക്ക് തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട ബസ് ചേർത്തല വച്ചാണ് ചാർജ് തീർന്ന് നിന്നത്.

ഒറ്റതവണ ചാർജ് ചെയ്താൽ 250 കിലോമീറ്റർ യാത്ര ചെയ്യാമെന്നായിരുന്നു ബസ് വാടകക്ക് നൽകിയ കമ്പനിയുടെ വാഗ്ദാനം. എന്നാൽ 225 കിലോമീറ്റർ ദൂരം മാത്രമുള്ള തിരുവനന്തപുരം-എറണാകുളം യാത്ര പോലും പൂർത്തിയാക്കാൻ ബസിന് സാധിച്ചില്ല. 175 കിലോമീറ്റർ ദൂരം പിന്നിട്ടപ്പോഴാണ് ബസിന്റെ ചാർജ് തീർന്നത്.

ഇടക്കിടെ ബസ് നിർത്തുന്നതും ട്രാഫിക് കുരുക്കിൽപ്പെട്ടതുമാണ് ചാർജ് തീരാൻ കാരണമായതെന്ന് കരുതുന്നു. അതേസമയം ഇന്ന് ഓട്ടം തുടങ്ങിയ മറ്റ് നാല് ബസുകൾ തടസ്സമൊന്നുമില്ലാതെ യാത്ര പൂർത്തിയാക്കിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *