നിലയ്ക്കൽ-പമ്പ റൂട്ടിലെ കെഎസ്ആർടിസി നിരക്ക് വർധനവിന് ഹൈക്കോടതി അംഗീകാരം

Loading...
  • 29
    Shares

നിലയ്ക്കൽ-പമ്പ റൂട്ടിലെ കെഎസ്ആർടിസി നിരക്ക് ഹൈക്കോടതി അംഗീകരിച്ചു. നിലയ്ക്കൽ-പമ്പ റൂട്ടിൽ സ്വകാര്യ വാഹനങ്ങൾ അനുവദിക്കേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നിലയ്ക്കലാണ് ബേസ് ക്യാമ്പെന്ന് കോടതി ചൂണ്ടിക്കാട്ടി

നിരക്ക് വർധന ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി.. നിലയ്ക്കലിൽ നിന്ന് അയ്യപ്പൻമാരെ കയറ്റി ത്രിവേണിയിലേക്കും തിരിച്ചും എത്തിക്കുമെന്ന കെഎസ്ആർടിസി തീരുമാനത്തെ ഹൈക്കോടതി അംഗീകരിച്ചു

ഈ റൂട്ടിൽ ടിക്കറ്റ് നിരക്ക് 40 രൂപയായാണ് കെഎസ്ആർടിസി ഉയർത്തിയത്. നേരത്തെ ഇത് 31 രൂപയായിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *