നഷ്ടക്കണക്കുകൾ മറന്നേക്കു; പരീക്ഷണങ്ങൾ ഫലിച്ചതോടെ കെഎസ്ആർടിസി ലാഭത്തിലേക്ക്

Loading...
  • 132
    Shares

എംഡി മാറിയതോടെ കെ എസ് ആർ സിയുടെ കണ്ടകശനിയും മാറിയെന്നാണ് തൊഴിലാളികൾ പറയുന്നത്. കാലാകാലങ്ങളായി നഷ്ടങ്ങളുടെ കണക്ക് മാത്രം പറഞ്ഞു കൊണ്ടിരുന്ന കെ എസ് ആർ ടി സി മെല്ലെ ലാഭത്തിലേക്ക് ചുവടുവെക്കുകയാണ്. കഴിഞ്ഞ മാസം മാത്രം കോർപറേഷന് ഏഴര കോടിയുടെ അധിക വരുമാനമുണ്ടായതായാണ് കണക്കുകൾ

ജൂൺ മാസത്തിനേക്കാൾ ഏഴര കോടി രൂപ അധികം കഴിഞ്ഞ മാസമുണ്ടായതാണ് കോർപറേഷൻ കണക്കുകൾ. ജൂൺ മാസത്തിൽ 189.89 കോടിയായിരുന്നു കെ എസ് ആർ ടി സിയുടെ വരുമാനം. ജൂലൈ മാസത്തിൽ ഇത് 197.64 കോടി രൂപയായി. ജൂലൈ 9, 23 തീയതികളിലാണ് കെ എസ് ആർ ടി സി ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയത്

ജൂലൈ 7ന് 1.14 കോടിയും 23ന് 7.16 കോടിയുമാണ് കെ എസ് ആർ ടി സിയുടെ വരുമാനം. ടോമിൻ തച്ചങ്കരിയുടെ പരീക്ഷണങ്ങൾ ഇതോടെ കെ എസ് ആർ ടി സിയിൽ ഫലം കണ്ടുതുടങ്ങിയതായാണ് വ്യക്തമാകുന്നത്. പരിഷ്‌കാര നടപടികളിൽ നിന്ന് പിന്നോട്ടേക്കില്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *