Kerala കെ എസ് ആർ ടി സിയുടെ വരുമാനത്തിൽ വൻ വർധന 23rd December 2018 MJnewsDesk 0 Comments 42Sharesകെഎസ്ആർടിസിയുടെ വരുമാനത്തിൽ വർധന. ഇന്നലെയും വരുമാനം ഏഴ് കോടി രൂപ കവിഞ്ഞു. 7,66,16,366 രൂപയാണ് ശനിയാഴ്ച്ചയിലെ വരുമാനം. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഒരു കോടിയോളം രൂപയുടെ വർധനവാണ് കെ എസ് ആർ ടി സി വ്യക്തമാക്കി.