കെ എസ് ആർ ടി സി ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്ക്

  • 7
    Shares

കെ എസ് ആർ ടി സി ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഒക്ടോബർ രണ്ട് അർധരാത്രി മുതലാണ് അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുന്നത്. സിംഗിൾ ഡ്യൂട്ടി അടക്കമുള്ള കാര്യങ്ങളിൽ മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *