കെ എസ് ആർ ടി സിയിലെ പ്രതിസന്ധി: ഇന്നലെ നിയമന ഉത്തരവ് ഏറ്റുവാങ്ങിയത് 1472 പേർ

  • 9
    Shares

താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട ഒഴിവിലേക്ക് പി എസ് സിയുടെ റാങ്ക് ലിസ്റ്റ് പ്രകാരം ഇന്നലെ നിയമനം നേടിയത് 1472 റിസർവ് കണ്ടക്ടർമാർ മാത്രം. പി എസ് സിയുടെ നിയമനശുപാർശ ലഭിച്ച 4051 പേരിൽ നിന്നാണ് 1472 പേർ നിയമനം നേടിയത്. 45 ദിവസത്തിനുള്ളിൽ 500 പേർ കൂടി ജോലിയിൽ പ്രവേശിക്കുമെന്നാണ് വിലയിരുത്തൽ

രണ്ട് ദിവസത്തെ ഓറിയന്റേഷൻ ക്ലാസും പരിശീലനവും കഴിഞ്ഞ ശേഷമാകും നിയമനം ലഭിച്ചവരെ ജോലിയിൽ പ്രവേശിപ്പിക്കുക. നിയമനം ലഭിച്ചവരെ 240 ദിവസം പൂർത്തിയാക്കിയാൽ ഗ്രേഡ് കണ്ടക്ടറാക്കും. ഇതിന് ശേഷം ഒരു വർഷം പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സ്ഥിരം കണ്ടക്ടർ നിയമനം നൽകും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *